‘അവരെ വിമർശിച്ചതിന് എന്നെ തേടിയെത്തിയത് ഭീഷണി’; വെളിപ്പെടുത്തലുമായി സാന്ദ്ര തോമസ്

മലയാള സിനിമയിലെ മുൻനിര നിര്‍മാതാകാളിൽ ഒരാളാണ് സാന്ദ്ര തോമസ്. നിരവധി സിനിമകൾ സാന്ദ്ര തോമസ് നിർമാണം നിർവഹിച്ചിട്ടുണ്ട്. അടുത്തിടെ ബി. ഉണ്ണികൃഷ്ണനെതിരെയും നിര്‍മാതാവ് സുരേഷ് കുമാറിനെതിരെയും പേരെടുത്ത് സാന്ദ്ര വിമർശിച്ചിരുന്നു. അതിനെ തുടർന്ന് തനിക്ക് നിരവധി ഭീഷണികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ് സാന്ദ്ര തോമസ്. ഇനി മുന്നോട്ട് ഒന്നുമില്ലെന്ന തോന്നല്‍ വന്നപ്പോഴാണ് പേരെടുത്ത് വിമര്‍ശിക്കാന്‍ തീരുമാനിക്കുന്നതെന്നും സാന്ദ്ര പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സാന്ദ്രയുടെ തുറന്ന് പറച്ചിൽ.

Also read: ‘അതിലെ സത്യാവസ്ഥ എനിക്കും മണിച്ചേട്ടനും അറിയാം, ഇനി അതിന്മേൽ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല’: ദിവ്യ ഉണ്ണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration