കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മരിച്ച നിലയില്‍

കൊച്ചിയിൽ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മരിച്ച നിലയില്‍. ഷാനു ഇസ്മായിലിനെയാണ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ചയായി ഇവിടെ താമസിച്ചുവരികയായിരുന്നു. കൊച്ചി സെന്‍ട്രല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Also read:ശബരിമലയിൽ കാണിക്ക വഞ്ചി മോഷണം; പ്രതിയെ വിദഗ്ദ്ധമായി കുടുക്കി പമ്പ പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News