അധ്യാപകനും മനുഷ്യാവകാശ പ്രവർത്തകനുമായ പ്രഫസർ ജി എൻ സായിബാബ അന്തരിച്ചു

G N Saibaba

അധ്യാപകനും മനുഷ്യാവകാശ പ്രവർത്തകനുമായ ജി എൻ സായിബാബ അന്തരിച്ചു. ഡൽഹി സർവകലാശാല മുൻ അധ്യാപകനായിരുന്ന അദ്ദേഹത്തെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി തടവിലിട്ടിരുന്നു. പത്തുശതമാനം മാത്രം ചലനശേഷിയുള്ള വീൽചെയറിൽ കഴിഞ്ഞ അദ്ദേഹത്തെ ഒരു പതിറ്റാണ്ടോളമാണ് തടവിലടച്ചത്. പിന്നീട് ഹൈക്കോടതി ശിക്ഷ വിധി റദ്ദാക്കിയിരുന്നു.

Also Read: ചെന്നൈ ട്രെയിൻ അപകടം; ദേശീയ സുരക്ഷ ഏജൻസി അന്വേഷിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News