കോഴിക്കോട് എൻഐടിയിൽ പ്രഫസർക്ക് കുത്തേറ്റു

കോഴിക്കോട് മുക്കം എൻഐടിയിൽ പ്രഫസർക്ക് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. സിവിൽ എഞ്ചിനീയറിംഗ് അധ്യാപകൻ ഡോ. കെ ജയചന്ദ്രനാണ് കുത്തേറ്റത്.

Also read:കൈരളി ന്യൂസിന് പുരസ്‌കാരം; ഡോ.എ.പി.ജെ അബ്ദുൽകലാം സ്റ്റഡി സെൻ്റർ നാരീപുരസ്ക്കാർ എസ് ഷീജയ്ക്ക്

പ്രതിയെ കുന്നമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജയചന്ദ്രനെ കെഎംസിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംടെക് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നത്തെത്തുടർന്നാണ് കുത്തിയതെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News