പ്രോഗ്രസ്സിവ് പ്രൊഫഷണൽ ഫോറം വിദ്യാഭ്യാസ സെമിനാർ; ദിലീപ് കൈനിക്കര ഐഎഎസ്‌ കുട്ടികളും രക്ഷിതാക്കളും ആയി സംവദിക്കും

പ്രോഗ്രസ്സിവ് പ്രെഫഷണൽ ഫോറം, ബഹ്‌റൈൻ ജനുവരി 26ന് വെള്ളിയാഴ്ച വൈകിട്ട് ബഹ്‌റൈൻ സമയം 7 മണിക്ക് ഓൺലൈൻ ആയി വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിക്കുന്നു.

കുട്ടികളുടെ അഭിരുചിക്കനുസരിച്ച്‌ ഏതു കോഴ്സുകൾ തിരഞ്ഞെടുക്കണം, അതിനു വേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളെ എങ്ങനെ തിരഞ്ഞെടുക്കണം, തൊഴിൽ അധിഷ്ഠിതമായ പഠനം എന്നീ വിഷയങ്ങളെ ആധാരമാക്കി ആണ് സെമിനാർ സംഘടിപ്പിക്കുന്നത്. 2021 ലെ സിവിൽ സർവീസ് പരീക്ഷയിൽ 21-ആം റാങ്ക് ജേതാവും കാസർഗോഡ് സബ്-കളക്ടറും ആയ ദിലീപ് കൈനിക്കര ഐഎഎസ്‌ കുട്ടികളും രക്ഷിതാക്കളും ആയി സംവദിക്കും. പരിപാടിയിൽ പങ്കെടുക്കാൻ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയേണ്ടത് ആണ്.

ALSO READ: മുഖ്യമന്ത്രിയുടെ വിദ്യാര്‍ഥി പ്രതിഭാ പുരസ്‌കാരം വിതരണം ചെയ്തു

https://shorturl.at/ozDHL

ഓൺലൈൻ പരിപാടി നടക്കുന്നത് സൂം പ്ലാറ്റുഫോമിൽ ആണ്.
മീറ്റിംഗ് ID: 204 340 6344
പാസ് കോഡ് : PPFBH
വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഇ.എ.സലിം (3 9 4 5 8 8 7 0 ), ഹരി പ്രകാശ് (3 8 8 6 0 7 1 9 ) എന്നിവരെ ബന്ധപ്പെടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News