പ്രമുഖ അഭിഭാഷകൻ അഡ്വ. പാരിപ്പള്ളി രവീന്ദ്രൻ അന്തരിച്ചു

പ്രമുഖ അഭിഭാഷകൻ അഡ്വ പാരിപ്പള്ളി രവീന്ദ്രൻ അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്നാണ് മരണം.പരവൂർ പുറ്റിങ്ങൽ കേസിൽ ഉൾപ്പടെ നിരവധി കേസുകളുടെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയിരുന്നു.ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ഭാരവാഹി,സിപിഐഎം കൊല്ലം മുൻ ഏര്യാ കമ്മിറ്റി അംഗമായിരുന്നു.

also read: സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News