റിയാസ് മൗലവി വധം : പൊലീസിനും പ്രോസിക്യൂഷനും വീഴ്ച വന്നിട്ടില്ല

റിയാസ് മൗലവി വധത്തിന്റെ വിധിയില്‍ കഥയറിയാതെ ആട്ടം കാണുകയാണ് വിധിയെ വിമര്‍ശിക്കുന്ന രാഷ്ട്രീയ നേതാക്കളെന്ന് പ്രോസ്‌ക്യൂട്ടര്‍ അഡ്വ. ടി ഷാജിത്ത്.

ALSO READ: ‘ഇരുപത് വർഷങ്ങളായി പറയുന്ന കാര്യങ്ങൾ സിനിമ ഇറങ്ങിയ പശ്ചാത്തലത്തിൽ ഒരിക്കൽ കൂടി പറയുന്നു’, ആടുജീവിതത്തിലെ വിവാദ ഭാഗത്തെ കുറിച്ച് ബെന്യാമിൻ

ഇലക്ഷന്‍ അജണ്ടയായി വിധി ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. പൊലീസിനും പ്രോസിക്യൂഷനും വീഴ്ച വന്നിട്ടില്ല, ഇത് രേഖാമൂലം തെളിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വീഴ്ച വന്നതായി ആക്ഷന്‍ കമ്മിറ്റി പറഞ്ഞിട്ടില്ല. വര്‍ഗീയ കൊലപാതകമാണെന്ന് തെളിയിച്ചിട്ടുണ്ട്, പ്രതികളുടെ മുസ്ലിം വിരോധം തെളിയിക്കാന്‍ കഴിഞ്ഞു. ഹൈക്കോടതിയില്‍ ഉടന്‍ അപ്പീല്‍ നല്‍കും.

ALSO READ: മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടതായി ലഭിച്ച പരാതികളിൽ സൈബർസെൽ മുഖാന്തിരം നടപടി

സാക്ഷ്യപ്പെടുത്തിയ വിധിപ്പകര്‍പ്പ് ലഭിച്ച ഉടന്‍ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News