“ബിന്ദു കൃഷ്ണ സൂപ്പര്‍ മാര്‍ക്കറ്റ്”: കോണ്‍ഗ്രസ് പുനഃസംഘടനയില്‍ പേമെന്‍റ് സീറ്റെന്ന് ആക്ഷേപം; കൊല്ലം ജില്ലയില്‍ പോസ്റ്ററുകള്‍

കൊല്ലത്ത് മുൻ ഡിസിസി പ്രസിഡന്‍റ് ബിന്ദുകൃഷ്ണയ്ക്കെതിരെ പോസ്റ്റർ പ്രതിഷേധം. കൊല്ലത്തും ചാത്തന്നൂരിലും പരവൂരിലുമാണ് പോസ്റ്റർ. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരുൾപ്പടെയുള്ള വിവിധ കാന്‍റിഡേറ്റുകൾക്ക് പേമെന്‍റ് സീറ്റെന്ന് ആക്ഷേപം. ഓരോ തസ്തികയുടെയും  വിലവിവര പട്ടികയും പോസ്റ്ററിലുണ്ട്. കോൺഗ്രസ് സേവ് ഫോറം കൊല്ലത്തിന്റെ പേരിലാണ് പോസ്റ്റർ.

ALSO READ: ‘മാപ്പുനൽകൂ മഹാമതേ മാപ്പുനൽകൂ ഗുണനിധേ’, എവർഗ്രീൻ ഹിറ്റായ ദേവാസുരത്തിലെ ഈ പാട്ട് ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ?

മണ്ഡലം പ്രസിഡന്‍റാവാന്‍ പുരുഷന്മാര്‍ക്ക് ഒരു ലക്ഷം, വനിതകള്‍ക്ക് 50,000, റിബല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് 2 ലക്ഷം, പട്ടികജാതി വിഭാഗത്തിന് 15,000 എന്നിങ്ങനെയാണ് പോസ്റ്ററില്‍ വില വിവര പട്ടിക നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News