ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധം

ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസില്‍ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ആള്‍ക്കൂട്ടത്തിന്റെ പ്രതിഷേധം. വാഹനങ്ങള്‍ തടഞ്ഞു, ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതായും റിപ്പോര്‍ട്ട്.

Also Read: എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസില്‍ ഒഴിവ്; അപേക്ഷിക്കാം

സുരക്ഷയൊരുക്കാനായി ഉണ്ടായിരുന്ന അര്‍ധസൈനിക ഉദ്യോഗസ്ഥര്‍ക്ക് നേരെയും പ്രതിഷേധം. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ റേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട പരിശോധനയ്ക്ക് എത്തിയതായിരുന്നു സംഘം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News