നടത്തത്തിന് ഒരു രൂപ; ‘പ്രഭാത നടത്തത്തിന് കാശ് തരില്ല’ പ്രതിഷേധം നടത്തി

വിചിത്ര തീരുമാനവുമായി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ.പാലക്കാട് കോട്ടക്ക് ചുറ്റുമുള്ള നടപ്പാതയിൽ പ്രഭാത നടത്തത്തിന് ജൂൺ 1 മുതൽ ഫീസ് ഈടാക്കും എന്ന അധികൃതരുടെ തീരുമാനത്തിരെ സിപിഐഎം പ്രതിഷേധ നടത്തം സംഘടിപ്പിച്ചു.

Also Read: പുതു ചരിത്രം, സൗദി ബഹിരാകാശ യാത്രികരായ റയാന ബര്‍നവിയും അലി അല്‍ഖര്‍നിയും തിരിച്ചെത്തി

‘പ്രഭാത നടത്തത്തിന് കാശ് തരില്ല’ എന്ന ബാനറുമുയർത്തിയാണ് സിപിഐഎം നേതൃത്വത്തിൽ നൂറു കണക്കിന് പ്രവർത്തകൾ പ്രതിഷേധം ഉയർത്തിയത് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ് ഏരിയാ സെക്രട്ടറി കെ.കൃഷ്ണൻ കുട്ടി , ജില്ലാ കമ്മിറ്റി അംഗം ടി.കെ നൗഷാദ്, ഏരിയാ സെന്റർ അംഗങ്ങളായ വി.സുരേഷ്, അജിത്ത് സക്കറിയ, സി.പി. പ്രമോദ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News