“നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്രത്തിന്റേത് നിഷേധാത്മക സമീപനം”; നീറ്റ് അട്ടിമറിയിൽ രാജ്യത്ത് പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് എഎ റഹിം എംപി

AA RAHIM M P

നീറ്റ് അട്ടിമറിയിൽ രാജ്യത്ത് പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് എഎ റഹിം എംപി. നീറ്റിൽ നിഷേധാത്മക സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. നീറ്റ് പരീക്ഷയിലെ അട്ടിമറിയിൽ ആദ്യം നടപടിയെടുക്കേണ്ടത് എൻടിഎയ്ക്കെതിരെയാണെന്ന് എഎ റഹിം എംപി പ്രതികരിച്ചു. നീറ്റ് കുംഭകോണത്തിൽ കണ്ണിൽ പൊടിയിടാനുള്ള അന്വേഷണം സിബിഐ നടത്തുന്നുണ്ട്.

Also Read; വികസനത്തിന്റെ കാര്യത്തിൽ ഏറ്റവും വലിയ പാഠപുസ്തകമാണ് വിഴിഞ്ഞം, നിരവധി പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് ഇത് യാഥാർഥ്യമാകുന്നത് : എം വിജയകുമാർ

കേരളത്തിൽ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരുടെ ഹണിമൂൺ പിരീഡ് കഴിഞ്ഞെന്നും, ഒരക്ഷരം പോലും കേന്ദമന്ത്രിമാർ മിണ്ടിയിട്ടില്ലെന്നും എഎ റഹിം എംപി. അതേസമയം, തൊഴിലില്ലായ്മക്കെതിരായ പ്രതിഷേധം ഇടത് യുവജന പ്ലാറ്റ്ഫോമുകൾ ഉയർത്തിക്കൊണ്ടുവരുമെന്നും എഎ റഹിം എംപി പറഞ്ഞു.

Also Read; ‘ചായ കുടിക്കാം മഴയും നനയാം’, പക്ഷെ ചെറ്യേ ഒരു പ്രശ്നമുള്ളത് ചായയിൽ കുറച്ചു വെള്ളം കൂടും; പെരുമഴയിൽ ചോർന്നൊലിച്ച് ഗുവാഹത്തി വിമാനത്താവളത്തിലെ കോഫീ ഷോപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News