മമതയ്‌ക്കെതിരെ യുവ ഡോക്ടര്‍മാര്‍; പ്രതിഷേധം കനക്കുന്നു

പശ്ചിമ ബംഗാളില്‍ മമത സര്‍ക്കാരിനെതിരെ സമരം കടുപ്പിച്ച് യുവ ഡോക്ടര്‍മാരുടെ സംഘടന. മരണം വരെയുള്ള നിരാഹാര സമരം തുടരുന്നു. സര്‍ക്കാരിന് നല്‍കിയ 24 മണിക്കൂര്‍ ഇന്ന് അവസാനിക്കും. നടപടിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് ഡോക്ടര്‍മാര്‍. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ മമത സര്‍ക്കാര്‍ പരാജയമെന്ന ആക്ഷേപം കനക്കുകയാണ്.  ആറ് ജൂനിയര്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് നിരാഹാര സമരം.

ALSO READ: താമസ നിയമം ലംഘിക്കുന്നവർക്കും സ്പോൺസർമാർക്കും എതിരെ കനത്ത പിഴ; കുവൈറ്റില്‍ പുതിയ റെസിഡന്‍സി നിയമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News