അങ്കമാലി അതിരൂപത – കുര്‍ബാന വിഷയം; പ്രതിഷേധവുമായി ഏകീകൃത കുര്‍ബാന അനുകൂല വിശ്വാസികള്‍

എറണാകുളം അങ്കമാലി അതിരൂപത – കുര്‍ബാന വിഷയത്തില്‍ പ്രതിഷേധവുമായി ഏകീകൃത കുര്‍ബാന അനുകൂല വിശ്വാസികള്‍. മാര്‍പ്പാപ്പയെ അനുകൂലിക്കാത്ത പുരോഹിതര്‍ രാജി വയ്ക്കണം എന്നാണ് ആവശ്യം. ‘സഭയെ ഭിന്നിപ്പിക്കുന്ന മെത്രാന്മാര്‍ രാജിവെക്കണം’ എന്നവര്‍ ആവശ്യപ്പെട്ടു. എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്തിന് മുന്നിലാണ് വിശ്വാസികള്ഡ പ്രതിഷേധിച്ചത്.

ALSO READ: ക്ലൈമാക്സിൽ ആവേശംമൂത്ത് കയ്യടിച്ചു, ഇപ്പൊ കയ്യിൽ തുന്നിക്കെട്ട് ഇടേണ്ടി വന്നു; മഞ്ഞുമ്മൽ ബോയ്സിനെ കുറിച്ച് പെപ്പെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration