ആലുവ നഗരത്തിൽ വാക്കത്തിയുമായി യുവാവിന്റെ പരാക്രമം

Aluva town

ആലുവ നഗരത്തിൽ വാക്കത്തിയുമായി തെങ്ങുകയറ്റ തൊഴിലാളിയുടെ പരാക്രമം. മണിക്കൂറുകളോളം ഇയാൾ ആലുവ ന​ഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പിന്നീട് പൊലീസ് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴടക്കി.

Also Read: കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടന കേസ്; മൂന്ന് പ്രതികൾ കുറ്റക്കാർ

കോതമംഗലം നാടുകാണി സ്വദേശി സുരേഷാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. റോഡിലിറങ്ങി നിന്ന് നിരവധി വാഹനങ്ങളും ഇയാൾ തടഞ്ഞു. താൻ എയ്ഡ്സ് രോഗിയാണെന്നും തന്റെയടുത്തേക്ക് വരരുതെന്നും ഇയാൾ ആക്രോശിച്ചതായി നാട്ടുകാർ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News