തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനായി പി എസ്പ്രശാന്ത് ചുമതലയേറ്റു

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനായി പി എസ്പ്രശാന്ത് ചുമതലയേറ്റു. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ചുമതലയേറ്റത്. ദേവസ്വം ബോര്‍ഡ് അംഗമായി എ അജികുമാറും ചുമതല ഏറ്റെടുത്തു.

Also read:സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ നടത്താനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു

അഡ്വ.കെ. അനന്തഗോപന്റെ കാലാവധി കഴിഞ്ഞ പശ്ചാത്തലത്തിലാണ് പിഎസ് പ്രശാന്ത് ബോര്‍ഡ് അധ്യക്ഷനായി ചുമതലയേറ്റത്. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ ബോര്‍ഡ് കമ്മീഷണര്‍ ജി ബൈജു സത്യവാചകം ചൊല്ലിക്കൊടുത്തു. ബോര്‍ഡ് അംഗമായി ആലപ്പുഴയില്‍ നിന്നുള്ള എ അജികുമാറും ചുമതല ഏറ്റെടുത്തിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്ക് ശേഷം ദേവസ്വം ബോര്‍ഡ് യോഗം ആസ്ഥാനത്ത് ചേര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News