ബെൽജിയത്തിൽ ഭിന്നശേഷിക്കാരെ ക്രൂരമായി പീഡിപ്പിച്ച സൈക്കോളജിസ്റ്റ് അറസ്റ്റിൽ

കെയർഹോമിലെ ഭിന്നശേഷിക്കാരായ യുവതീയുവാക്കളെ ക്രൂരമായി പീഡിപ്പിച്ച സൈക്കോളജിസ്റ്റ് അറസ്റ്റിൽ. ബെൽജിയം ആൻഡർലൂസിലുള്ള കെയർഹോമിലെ പത്തിലേറെ ഭിന്നശേഷിക്കാരെയാണ് ഇയാൾ പീഡിപ്പിച്ചതെന്നാണ് വിവരം.

ALSO READ: ‘ബത്തേരി സഹകരണ ബാങ്ക്‌ നിയമന കോഴ; ഭാര്യക്ക്‌ ജോലി നൽകാമെന്ന് പറഞ്ഞ്‌ കോൺഗ്രസ്‌ നേതാക്കൾ പണം തട്ടി’: വെളിപ്പെടുത്തലുമായി മൂലങ്കാവ്‌ സ്വദേശി

സ്ഥാപനത്തിൽ ജോലി ലഭിക്കാനായി ഇയാള്‍ വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളാണ് ഹാജരാക്കിയതെന്നും അതുകൊണ്ട് തന്നെ വ്യാജ രേഖകള്‍ ചമച്ച കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബെൽജിയം പൊലീസ് നിലവിൽ പ്രതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കെയർഹോമിലെ ഒട്ടേറെപ്പേർക്കു നേരെ ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയെത്തുടർന്ന് കഴിഞ്ഞ മാസം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ALSO READ: മഹാരാഷ്ട്രയിൽ മരിച്ചയാളുമായി പോകുന്നതിനിടെ ആംബുലന്‍സ് ഹമ്പൊന്ന് ചാടി, ഉറക്കത്തില്‍ നിന്നെന്ന പോലെ ജീവിതത്തിലേക്ക് എഴുന്നേറ്റ് 65 കാരന്‍- അദ്ഭുതം

എന്നാൽ, കേസിൽ നിലവില്‍ റിമാന്‍ഡിലായിട്ടുള്ള പ്രതി തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം നിഷേധിച്ചിരിക്കുകയാണ്.

English Summary: Psychologist arrested for brutally torturing differently-abled young women in care home

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News