സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച 2025ലെ പൊതു അവധികളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും താഴെകൊടുക്കുന്നു:
ജനുവരി 2: മന്നം ജയന്തി
ഫെബ്രുവരി 26: മഹാശിവരാത്രി
മാര്‍ച്ച് 31: ഈദുല്‍ ഫിത്തര്‍
ഏപ്രില്‍ 14: വിഷു/ അംബേദ്കര്‍ ജയന്തി
ഏപ്രില്‍ 17: പെസഹ വ്യാഴം
ഏപ്രില്‍ 18: ദുഃഖവെള്ളി
മെയ് 1: മെയ്ദിനം
ജൂണ്‍ 6: ബക്രീദ്
ജൂലൈ 24: കര്‍ക്കടക വാവ്
ആഗസ്റ്റ് 15: സ്വാതന്ത്ര്യദിനം
ആഗസ്റ്റ് 28: അയ്യങ്കാളി ജയന്തി
സെപ്റ്റംബര്‍ 4: ഒന്നാം ഓണം
സെപ്റ്റംബര്‍ 5: തിരുവോണം/ നബിദിനം
സെപ്റ്റംബര്‍ 6: മൂന്നാം ഓണം
ഒക്ടോബര്‍ 1: മഹാനവമി
ഒക്ടോബര്‍ 2: വിജയദശമി/ ഗാന്ധിജയന്തി
ഒക്ടോബര്‍ 20: ദീപാവലി
ഡിസംബര്‍ 25: ക്രിസ്മസ്
ഈദുല്‍ ഫിത്തര്‍, ബക്രീദ്, നബിദിനം എന്നിവ ചന്ദ്രമാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ ദിവസം വ്യത്യാസപ്പെടാം.
Also Read: ഇത് ചരിത്രത്തില്‍ ആദ്യം ! ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെതിരെ ഐകകണ്‌ഠേനെ പ്രമേയം പാസാക്കി കേരള നിയമസഭ
എല്ലാ ഞായറാഴ്ചകളും രണ്ടാം ശനിയാഴ്ചകളും അവധിയായിരിക്കും. റിപബ്ലിക് ദിനം, ഈസ്റ്റര്‍, മുഹറം, നാലാം ഓണം/ ശ്രീനാരായണ ഗുരു ജയന്തി, ശ്രീകൃഷ്ണ ജയന്തി, ശ്രീനാരായണ ഗുരു സമാധി എന്നീ അവധി ദിനങ്ങള്‍ ഞായറാഴ്ചകളിലാണ് വരുന്നത്.
നിയന്ത്രിത അവധികള്‍: അയ്യാ വൈകുണ്ഠ സ്വാമി ജയന്തി (മാര്‍ച്ച് 4), അവനി അവിട്ടം (ആഗസ്റ്റ് 9), വിശ്വകര്‍മ ദിനം (സെപ്റ്റംബര്‍ 17).
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here