യൂത്ത് കോണ്‍ഗ്രസ് വ്യാജന്‍മാര്‍ക്കെതിരെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണം; ജാഗ്രതാ സദസ്സ് സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ

യൂത്ത് കോണ്‍ഗ്രസ് വ്യാജന്‍മാര്‍ക്കെതിരെ പൊതു സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് ഓര്‍മ്മപ്പെടുത്തി ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ സ്റ്റാന്‍ഡില്‍ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.

READ ALSO:ട്രിച്ചിയില്‍ വാഹനാപകടം; മലയാളി വിദ്യാര്‍ത്ഥി മരിച്ചു

ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു പരിപാടി ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കെ എം നിനു അധ്യക്ഷത വഹിച്ചു.

READ ALSO:കമല്‍നാഥ് സ്ഥാനം ഒഴിഞ്ഞിട്ടില്ല; വ്യക്തമാക്കി കോണ്‍ഗ്രസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News