പുതുപ്പള്ളിയില്‍ തികഞ്ഞ വിജയപ്രതീക്ഷയുണ്ട്; ജെയ്ക് സി തോമസ്

പുതിയ പുതുപ്പള്ളിയുടെ ചരിത്രദിനമാണെന്നും പുതുപ്പള്ളിയില്‍ തികഞ്ഞ വിജയപ്രതീക്ഷയുണ്ട് എന്നും ജെയ്ക് സി തോമസ് പറഞ്ഞു . ഇടതുപക്ഷം ഉയര്‍ത്തിയ വിഷയങ്ങള്‍ക്ക് ജനങ്ങള്‍ സ്വീകാര്യത നല്‍കിയെന്നും ജെയ്ക് സി തോമസ് പ്രതികരിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പൂർത്തിയായ വേളയിലാണ് ഇടതുപക്ഷ സ്ഥാനാർഥിയായ ജെയ്ക് സി തോമസിന്റെ പ്രതികരണം.

also read:റീലുകളുടെ സമയ ദൈർഘ്യം ഇൻസ്റ്റഗ്രാം കൂട്ടിയേക്കുമെന്ന് റിപ്പോർട്ട്

അതേസമയം, പുതുപ്പള്ളിയില്‍ നല്ല പ്രതീക്ഷ.പാർട്ടി വോട്ടുകൾ കൃത്യമായി പോൾ ചെയ്തു. മണർകാട് പഞ്ചാത്തിലെ പോളിങ് വലിയ പ്രതീക്ഷ നൽകുന്നു എന്നായിരു മന്ത്രി വി എൻ വാസവൻ പ്രതികരിച്ചത്.

also read:ശശികലയ്‌‌ക്കെതിരെ ജാമ്യമില്ലാ വാറന്റ്‌

പുതുപ്പള്ളിയില്‍ 72.91 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 1,28,624 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News