ആറാം തവണയും ജാമ്യമില്ല, പള്‍സര്‍ സുനി ജയിലില്‍ തുടരണം

നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി ആറാം തവണയും തളളി. 2017 ഫെബ്രുവരിയില്‍ അറസ്റ്റിലായത് മുതല്‍ വിചാരണ തടവുകാരനായി തുടരുകയാണ് ഇയാള്‍. ഇക്കഴിഞ്ഞ ഏപ്രിലില്‍ പിതാവിന്‍റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പള്‍സര്‍ സുനിക്ക് കോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചിരുന്നു.

ALSO READ: തളര്‍ന്നു കിടന്ന 47കാരിയെ സംസാരിപ്പിച്ച് എഐ, ഡിജിറ്റല്‍ അവതാറില്‍ പ്രതീക്ഷയോടെ ശാസ്ത്രജ്ഞര്‍

നടിയെ തട്ടിക്കൊണ്ടുപോയി കാറില്‍ കയറ്റി ആക്രമിക്കുകയും അപകീര്‍ത്തിപ്പെടുത്താനുള്ള ഉദ്ദേശത്തോടെ ഫോട്ടോയെടുക്കുകയും ചെയ്തുവെന്നതാണ് സുനിക്കെതിരായ കേസ്.

ALSO READ: ദേശീയ അവാർഡിൽ നിരാശയോടെ തമിഴ് സിനിമാ പ്രേമികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News