അരുവിക്കരയിൽ പമ്പിങ് പുനഃരാരംഭിച്ചു; ജലവിതരണത്തിൽ തടസ്സമുണ്ടായില്ല

Water Supply Thiruvananthapuram

തിരുവനന്തപുരം അരുവിക്കരയിലെ വാട്ടർ അതോറിറ്റിയുടെ 86 എംഎൽഡി ജലശുദ്ധീകരണശാലയിലെ എയർവാൽവിനുണ്ടായ തകരാർ പരിഹരിക്കാൻ നടത്തിയ അറ്റകുറ്റപ്പണികൾ ഒരു മണിക്കൂർ കൊണ്ടു പൂർത്തീകരിച്ച് പമ്പിങ് പുനഃരാരംഭിച്ചു. അറ്റകുറ്റപ്പണികൾക്കായി പമ്പിങ് നിർത്തിവച്ചത് അരമണിക്കൂർ മാത്രമായതിനാൽ ജലവിതരണത്തിൽ കാര്യമായ തടസ്സമുണ്ടായില്ല. 86 എംഎൽഡി ജലശുദ്ധീകരണശാലയിൽനിന്ന് ജലവിതരണം നടത്തുന്ന എല്ലായിടങ്ങളിലും പതിവുപോലെ വെള്ളം ലഭിക്കുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

Also read:വിലാപ യാത്ര ചൊക്ലി രാമവിലാസം സ്കൂൾ മണ്ണിൽ; അന്ത്യാഭിവാദ്യമർപ്പിക്കാൻ പതിനായിരങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News