പുനർജനി പദ്ധതി: റിജിൽ മാക്കുറ്റിയെ തള്ളിപ്പറഞ്ഞ് എം.എം. ഹസൻ

പുനർജനി പദ്ധതിയെ കുറിച്ച് ചാനൽ ചർച്ചകളിൽ റിജിൽ മാക്കുറ്റിയെപോലുള്ള കോൺഗ്രസ്‌ നേതാക്കൾ പറയുന്ന കണക്കുകൾ ആധികാരികമല്ലെന്ന് യുഡിഎഫ്‌ കൺവീനർ എം എം ഹസൻ.

Also Read: പുനർജനി തട്ടിപ്പ് : കള്ളം പറഞ്ഞ സതീശനും മാക്കുറ്റിയും ഊരാക്കുടുക്കിലേക്ക്

പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ പുനർജനി പദ്ധതിയെ കുറിച്ചുള്ള എല്ലാവിവരങ്ങളും തന്റെ കൈവശമുണ്ട്. ലിസ്‌റ്റ്‌ സഹിതമുണ്ട്‌. പൊതുജനങ്ങളുടെ അറിവിനായി ഇത്‌ പ്രസിദ്ധീകരിക്കണ്ടതില്ല. ലിസ്‌റ്റ്‌ നൽകേണ്ടത്‌ അന്വേഷണ ഏജൻസികൾക്കാണ്‌. പ്രതിപക്ഷ നേതാവ്‌ നേതൃത്വത്തിന്‌ നൽകിയ മറുപടി തൃപ്‌തികരമാണെന്നും ഹസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News