പഞ്ചാബിൽ വൻ വ്യാജമദ്യ ദുരന്തം; ഞെട്ടലോടെ സംഗ്രൂർ നിവാസികൾ, മരണം 20 കടന്നതായി റിപ്പോർട്ട്

പഞ്ചാബിൽ വൻ വ്യാജമദ്യ ദുരന്തം നടന്നതായി റിപ്പോർട്ട്. സംഗ്രൂർ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 21 പേർ ഇതിനോടകം തന്നെ മരണപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 48 പേർ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. മൂന്ന് പ്രതികളെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ALSO READ: എൽജിബിടി സംഘടനകളെ തീവ്രവാദ ലിസ്റ്റിൽ ഉൾപ്പെടുത്തി റഷ്യ; പ്രതിഷേധം ശക്തം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News