ഐപിഎല്‍; പഞ്ചാബ് കിങ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ ഏറ്റുമുട്ടുന്നു; പന്ത് ക്രീസില്‍

ഇന്ന് ഐപിഎല്ലില്‍ ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്സും ഡല്‍ഹി ക്യാപിറ്റല്‍സും പോരാടുന്നു. ടാസ് നേടി പഞ്ചാബ് ഡല്‍ഹിയെ ബാറ്റിങിനു വിട്ടു. ഏറെ നാളുകള്‍ക്കു ശേഷമാണ് ഇടവേളയ്ക്ക് ശേഷം ഋഷഭ് പന്ത് ടീമിന്റെ നായക സ്ഥാനത്തു തിരിച്ചെത്തി. ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ് അടക്കമുള്ളവരും ഇലവനിലുണ്ട്.

ശിഖര്‍ ധവാന്‍ നായകനായ പഞ്ചാബിന്റെ കരുത്തു ഇംഗ്ലീഷ് താരങ്ങളായ ജോണി ബെയര്‍സ്റ്റോ, ലിയാം ലിവിങ്സ്റ്റണ്‍ തുടങ്ങിയവരാണ്.

നിലവില്‍ 8 ഓവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സാണ് ഡല്‍ഹി നേടിയത്. റിഷഭ് പന്തും ഷായി ഹോപ്പുമാണ് ക്രീസില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News