ചങ്ങനാശേരിയിൽ നിന്നും ആലപ്പുഴയിക്ക് വരവെ ടിബി ജംഗ്ഷനിലെ സ്റ്റാറ്റിറ്റിക്കൽ ഓഫീസിലെ ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്നും പേഴ്സ് മോഷണം പോയി. പേഴ്സിലുണ്ടായിരുന്ന എടിഎം കാർഡ് ഉപയോഗിച്ച് മോഷ്ടാവായ സ്ത്രീ കോൺവെന്റ് സ്ക്വയറിലുള്ള എടിഎം കൗണ്ടറിൽ നിന്നും 8500 രൂപ മാറിയെടുക്കുന്ന ദൃശ്യങ്ങൾ ലഭ്യമായെങ്കിലും മോഷ്ടാവിന്റെ മുഖം തിരിച്ചറിയാൻ സാധിക്കുന്നില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here