പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: വോട്ടിംഗ് ആരംഭിച്ചു

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്ലാ ബൂത്തുകളിലും വോട്ടിംഗ് ആരംഭിച്ചു. പ്രതികൂല സാഹചര്യം മുന്നില്‍ കണ്ട് വോട്ടര്‍മാര്‍ രാവിലെ 6.30 ന് തന്നെ വോട്ടിംഗ് കേന്ദ്രത്തിലേക്ക് എത്തിത്തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ സജീവമായി പങ്കെടുക്കുന്നുവെന്നും അത് ജനാധിപത്യത്തിന്‍റെ സൗന്ദര്യമാണെന്നും കോട്ടയം ജില്ലാ കളക്ടര്‍ വിഘ്നേശ്വരി മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: പുതുപ്പള്ളി ഇന്ന് വിധിയെ‍ഴുതും, വോട്ടര്‍മാര്‍ ബൂത്തിലേക്ക് എത്തിത്തുടങ്ങി

മണ്ഡലത്തിലെ 182 ബൂത്തുകളും വോട്ടിംഗിന് സജ്ജമായിരിക്കുകയാണ്. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിംഗ് ഉണ്ടാകും. തെരഞ്ഞെടുപ്പ് നടപടികൾ കളക്‌ട്രേറ്റിലെ കൺട്രോൾറൂമിലൂടെ തത്സമയം നിരീക്ഷിച്ചുവരികയാണ്.

ALSO READ: കൊച്ചിയില്‍ അടച്ചിട്ട ചായക്കടയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News