പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർഥി ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്നുതന്നെ എന്ന് കെ സുധാകരൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നു തന്നെയെന്ന് കെ പി സി സി പ്രസിഡന്റ് സുധാകരൻ. സ്ഥാനാർത്ഥി ആരെന്ന് ഉമ്മൻ ചാണ്ടിയുടെ കുടുംബം തീരുമാനിക്കട്ടെയെന്ന് സുധാകരൻ പറഞ്ഞു.

also read; ചാണ്ടി ഉമ്മന്‍ അനന്തരാവകാശി: ചെറിയാന്‍ ഫിലിപ്പ്

കുടുംബത്തിൻ്റെ അഭിപ്രായം തേടുമെന്നും മകൻ അല്ലെങ്കിൽ മകൾ എന്നത് അവർ തീരുമാനിക്കട്ടെയെന്നും സുധാകരൻ കൂട്ടിച്ചേർത്തു. പുറത്ത് നിന്ന് മറ്റ് സ്ഥാനാർത്ഥികൾ പുതുപ്പള്ളിയിൽ ഇല്ല. മത്സരം ഒഴിവാക്കുന്ന കാര്യത്തിൽ ഭരണപക്ഷത്തിനൊപ്പം ബി ജെ പിയും തീരുമാനം എടുക്കട്ടെയെന്ന് കെ.സുധാകരൻ പറഞ്ഞു.

also read; തിരുവനന്തപുരം മാറനല്ലൂരിൽ പഞ്ചായത്ത് അംഗത്തിന് പൊള്ളലേറ്റു; ദുരൂഹതയെന്ന് കുടുംബം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News