പുട്ട വിമലാദിത്യ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി ചുമതലയേറ്റു

പുട്ട വിമലാദിത്യ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ കമ്മീഷണര്‍ എസ് ശ്യാംസുന്ദറിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു.

ALSO READ:വയനാട് ദുരന്ത ബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളി കേരള സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക്

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ലഹരിപദാര്‍ഥങ്ങള്‍ കണ്ടെത്തി അവയുടെ വ്യാപനം തടയുന്നതിനും പ്രാധാന്യം നല്‍കുമെന്ന് പുട്ട വിമലാദിത്യ പറഞ്ഞു. ഗതാഗതകുരുക്ക് പരിഹരിക്കാനുള്ള ട്രാഫിക്ക് പരിഷ്‌കാരങ്ങള്‍ നടപ്പാക്കും. നിലവില്‍ സിറ്റി പൊലീസ് തുടര്‍ന്ന് വന്ന പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ:കഴിച്ചിരുന്നത് 2.5 കിലോബീഫും 108 കഷ്ണം സുഷിയും; 36-ാം വയസില്‍ ബോഡിബില്‍ഡറിന് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News