‘കാലചക്രം തിരിയുകയാണല്ലോ, അജിത്ത് കുമാറിന് സുജിത്ത് ദാസിൻ്റെ ഗതി വരും…’: മാമി തിരോധാനത്തിൽ എംആർ അജിത്ത് കുമാറിൻ്റെ പങ്കിന് തെളിവുണ്ടെന്ന് പിവി അൻവർ

pv anvar against mr ajith kumar

മാമി തിരോധാനത്തിൽ എംആർ അജിത്ത് കുമാറിൻ്റെ പങ്കിന് തെളിവുണ്ടെന്ന് പിവി അൻവർ. തിരോധാനത്തിന് പിന്നിൽ എംആർ അജിത്ത് കുമാറിൻ്റെ കറുത്ത കൈകൾ. ആ തെളിവുകൾ ക്രൈംബ്രാഞ്ചിന് കൈമാറും. എംആർ അജിത്ത് കുമാർ അവധിയിൽ പോയത് തെളിവ് നശിപ്പിക്കാനെന്നും പിവി അൻവർ. എംആർ അജിത്ത് കുമാറും മാറും, കാലചക്രം തിരിയുകയാണല്ലോ, സുജിത്ത് ദാസിൻ്റെ ഗതി വരും. എംആർ അജിത്ത് കുമാർ നൊട്ടോറിയസ് ക്രിമിനലെന്നും പി വി അൻവർ.

Also Read; മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഹൗസിൽ ഉണ്ടായിരുന്ന മരം മുറിച്ചുമാറ്റിയ സംഭവം; പരാതിക്കാരനായ എസ്ഐയുടെ മൊഴിയെടുക്കും

PV Anwar says there is evidence of MR Ajith Kumar’s role in Mami’s disappearance incident 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News