‘രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നു’: പിവി അൻവർ എംഎൽഎ

രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് പിവി അൻവർ എംഎൽഎ. ജനങ്ങൾ ആലോചിക്കേണ്ട വിഷയമാണെന്നും അത് കൃത്യമായി ജനങ്ങൾ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയെ നെഹ്റു കുടുംബത്തോട് കൂട്ടിച്ചേർത്ത് പറയാനുള്ള അർഹതയില്ല.

ALSO READ: മലപ്പുറത്തും ഇരട്ട വോട്ട് വിവാദം; ഇലക്ഷൻ കമ്മീഷന് വീഴ്ച്ച

പ്രതിപക്ഷ നേതാക്കളെ രാജ്യവ്യാപകമായി ഇഡി വേട്ടയാടുമ്പോഴാണ് മുഖ്യമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്യാത്തതിൽ രാഹുൽ ഗാന്ധി അസ്വസ്ഥനാകുന്നതെന്നും പിവി അൻവർ എംഎൽഎ ചൂണ്ടിക്കാട്ടി.

ALSO READ: ആലുവയില്‍ വിവിധയിടങ്ങളിലായി ദുരുഹ സാഹചര്യത്തില്‍ അഞ്ച് പേര്‍ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News