അപായപ്പെടുത്താൻ സാധ്യതയുണ്ട്, തോക്കിന് ലൈസൻസ് അനുവദിക്കണം; അപേക്ഷ നൽകി പി വി അൻവർ എം എൽ എ

anvar

തോക്കിന് ലൈസൻസ് അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട് കലക്ടർക്ക് അപേക്ഷ നൽകി പി വി അൻവർ എംഎൽഎ. പൊലീസ് സേനയിലെ ഉദ്യോഗസ്ഥർക്കെതിരെ താൻ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് ബന്ധപെട്ടവർക്കിടയിൽ പകയും വിരോധവും ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തന്നെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അൻവർ എം എൽ എ അപേക്ഷ നൽകിയത്.

ALSO READ: എം ആർ അജിത് കുമാർ പുതിയ വീടുവെയ്ക്കുന്നത് കവടിയാർ കൊട്ടാരത്തിലെ കോംപൗണ്ടിൽ, 10 സെൻ്റ് അജിത് കുമാറിൻ്റെയും 12 സെൻ്റ് അളിയൻ്റെ പേരിലും: ആരോപണവുമായി പി വി അൻവർ എംഎൽഎ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News