പി വി അൻവറിൻ്റെ ഡിഎംകെ സഖ്യ നീക്കത്തിന് തിരിച്ചടിയെന്ന് റിപ്പോർട്ട്, ദേശീയ സഖ്യകക്ഷികള്‍ക്കെതിരായ വിമതരെ പ്രോത്സാഹിപ്പിക്കില്ലെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന്‍

PV Anwar

ഡിഎംകെയുമായി സഖ്യം ചേരാനുളള പി.വി. അന്‍വറിൻ്റെ നീക്കത്തിന് തിരിച്ചടി. പി വി അന്‍വറിനോട് തമിഴ്‌നാട്ടിലെ ഡിഎംകെയ്ക്ക് താൽപര്യമില്ലെന്നും ദേശീയ സഖ്യകക്ഷികള്‍ക്കെതിരായ വിമതരെ പ്രോത്സാഹിപ്പിക്കില്ലെന്നും ഡിഎംകെ വക്താവ് ടി.കെ.എസ്. ഇളങ്കോവന്‍ പറഞ്ഞു.

ALSO READ: തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി വെച്ചുപൊറുപ്പിക്കില്ല, തദ്ദേശ സ്ഥാപനങ്ങളിൽ ഫയലുകൾ വെച്ചു താമസിപ്പിക്കുന്നവരുടെ പട്ടിക തയാറാക്കും; മന്ത്രി എം ബി രാജേഷ്

സിപിഐഎമ്മിനെ വിട്ടുവരുന്നവരോട് ഡിഎംകെയ്ക്ക് താൽപര്യമില്ലെന്നാണ് രാജ്യത്തെ ഒരു പ്രമുഖ ദേശീയ ഓണ്‍ലൈന്‍ മാധ്യമത്തോട് ഇളങ്കോവൻ വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News