നിയമസഭയിൽ പി വി അൻവറിന്റെ സ്ഥാനം ഇനി പ്രതിപക്ഷനിരയിൽ

P V Anvar

നിയമസഭയിൽ പി വി അൻവറിൻ്റെ ഇരിപ്പിടം ഇനി പ്രതിപക്ഷത്തിനൊപ്പം. സിപിഐഎം പാർലമെന്ററി കാര്യ സെക്രട്ടറി ടി പി രാമകൃഷ്ണന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Also Read: ‘അപകീര്‍ത്തികരമായ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണം’; പി വി അന്‍വറിന് പി ശശിയുടെ വക്കീല്‍ നോട്ടീസ്

മഞ്ചേശ്വരം എംഎൽഎ എ കെ എം അഷറഫിന്റെ അടുത്താണ് ഇനി പി വി അൻവറിന്റെ സ്ഥാനം.

Also Read: സിപിഐഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഡിസംബറില്‍ തുടക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News