മറയൂരിൽ കോവിൽകടവ് യൂണിയൻ ബാങ്കിന് സമീപം കണ്ടെത്തിയ പെരുമ്പാമ്പിനെ പിടികൂടി; ചിന്നാർ വന്യജീവി സങ്കേതത്തിൽ തുറന്നു വിട്ടു

മറയൂർ കോവിൽകടവ് യൂണിയൻ ബാങ്കിന് സമീപം കണ്ടെത്തിയ പെരുമ്പാമ്പിനെ പിടികൂടി. സമീപത്തുള്ള ഗ്രൗണ്ടിൽ കളിക്കാൻ എത്തിയ കുട്ടികളാണ് ആദ്യം പെരുമ്പാമ്പിനെ കാണുന്നത്. ക്രിക്കറ്റ് കളിക്കുന്ന കുട്ടികളുടെ ബോൾ യൂണിയൻ ബാങ്ക് പരിസരത്ത് വീണിരുന്നു അത് തപ്പി എടുക്കുന്നതിനായി കുട്ടികൾ എത്തിയപ്പോഴാണ് പാമ്പിനെ കാണുന്നത്. ഉടൻതന്നെ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. പാമ്പിനെ പിടികൂടി ചിന്നാർ വന്യജീവി സങ്കേതത്തിൽ തുറന്നു വിട്ടു.

Also Read; കുപ്രസിദ്ധ മോഷ്ടാവ് അഷറഫ് അലിയെ അറസ്റ്റ് ചെയ്ത് കുമ്പള പൊലീസ്; അറസ്റ്റ് പയ്യന്നൂരിലെ പ്രവാസിയുടെ വീട്ടിലെ മോഷണക്കേസ് അന്വേഷിക്കുന്നതിനിടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News