തിരുവനന്തപുരം കണിയാരംകോട് നിന്നും 25 കിലോയോളം തൂക്കം വരുന്ന പെരുമ്പാമ്പിനെ പിടികൂടി

ഉഴമലയ്ക്കൽ -പനയ്ക്കോട് കണിയാരംകോട് നിന്നും 25 കിലോയോളം തൂക്കം വരുന്ന പെരുമ്പാമ്പിനെ പിടികൂടി. ഇന്ന് രാവിലെ 10 മണിയോടെ സുകുമാരൻ കാണിയുടെ പുരയിടത്തിൽ ഉടമ തന്നെ കാട് വെട്ടി തെളിക്കുന്നതിനിടയിൽ പെരുമ്പാമ്പിനെ കാണുന്നത്. തുടർന്ന് പരുത്തിപ്പള്ളി റെയ്ഞ്ചിൽ ആർ ആർ ടി അംഗം റോഷ്നി സ്ഥലത്ത് എത്തി 12- അടി നീളവുമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്.

Also read:വര്‍ഗീയ വാദികളല്ല, വിശ്വാസികളാണ് ആരാധനാലയങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്: എംവി. ഗോവിന്ദന്‍ മാസ്റ്റര്‍

ജനവാസ കേന്ദ്രത്തിൽ മഴക്കാലമായതോടെ പെരുമ്പാമ്പ് കൂടുതലാണ്. ജൂൺ – ജുലൈ മാസത്തിൽ റോഷ്നി പിടിക്കുന്ന 9 -ാം’ മത്തെ പെരുമ്പാമ്പ്. ഇതിനെ ഉൾക്കാട്ടിൽ വിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News