ലിബിയയ്ക് വീണ്ടും സഹായമെത്തിച്ച് ഖത്തര്‍

പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായ ലിബിയയിലെ ജനങ്ങള്‍ക്ക് സഹായവുമായി വീണ്ടും ഖത്തര്‍. രണ്ട് വിമാനങ്ങളിലായാണ് സാധനങ്ങൾ എത്തിയിരിക്കുന്നത്. താല്‍ക്കാലിക ഷെല്‍റ്ററുകള്‍, ഭക്ഷണം, മരുന്ന് തുടങ്ങിയവയാണ് വിമാനത്തിൽ.

ALSO READ: യു പിയിൽ പൊലീസുകാരിയെ ആക്രമിച്ച കേസ്; പ്രതികളിലൊരാൾ കൊല്ലപ്പെട്ടു

ഇതോടെ 209 ടൺ സഹായമാണ് ഖത്തർ ലിബിയയ്ക്ക് നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ALSO READ: നീയില്ലാത്ത എനിക്ക് ജീവിക്കാനാവില്ല; മകളുടെ മരണത്തിൽ വിജയ് ആന്റണിയുടെ ഭാര്യയുടെ വാക്കുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News