ഇസ്രയേല്‍ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന പലസ്തീനികൾക്ക് സഹായമെത്തിക്കാനൊരുങ്ങി ഖത്തര്‍ ചാരിറ്റി. ഫോര്‍ പലസ്തീൻ എന്ന ക്യാമ്പയിൻ വഴി സഹായമെത്തിക്കാനാണ് ഇവർ പദ്ധതിയിടുന്നത്. ഭക്ഷണം, മരുന്ന്, പുതപ്പുകള്‍, താല്‍ക്കാലിക താമസയിടങ്ങള്‍ എന്നിവയാണ് ക്യാമ്പയിനിലൂടെ ഒരുക്കുന്നത്.
ALSO READ: കേരളത്തിലെ സഹകരണ പ്രസ്ഥാനം നിലനിൽക്കണം; സഹകരണ സ്ഥാപനങ്ങളിൽ ഇ.ഡി രാഷ്ട്രീയം കളിക്കുന്നു: ഡിവൈഎഫ്ഐ
ഫോര്‍ പലസ്തീൻ ക്യാമ്പയിനുമായി സഹകരിക്കണമെന്ന് ഖത്തര്‍ ചാരിറ്റി ആവശ്യപ്പെടുകയും ചെയ്‌തു. നിരവധി രാജ്യങ്ങൾ ഗാസയിൽ ദുരിതമനുഭവിക്കുന്ന പലസ്തീനികൾക്ക് സഹായം എത്തിക്കുന്നതിനായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.
ALSO READ: സംവിധായകൻ രാം ഗോപാൽ വർമയുടെ ഓഫീസ് ചുവരിൽ മലയാളി മോഡലിന്റെ ചിത്രം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here