സമുദ്ര സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോ? മത്സ്യബന്ധന, ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കി ഖത്തർ

സമുദ്ര സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുന്നതിന്റെ ഭാഗമായി മത്സ്യബന്ധന, ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കി ഖത്തർ പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയം. ക്യാമ്പയിനിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അൽ ഖോർ പോർട്ടിൽ പരിശോധന നടത്തി.

ALSO READ: റിമാൽ ചുഴലിക്കാറ്റ് തീവ്ര ശക്തിയോടെ രാത്രി തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

ഖത്തർ ആഭ്യന്തര മന്ത്രാലം, മുനിസിപ്പാലിറ്റി, ഗതാഗത മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ, ബോട്ടുകളിലെ സുരക്ഷ, ജീവനക്കാർ, യാത്രക്കാർ എന്നിവരുടെ സുരക്ഷ തുടങ്ങി സമുദ്ര സുരക്ഷ നിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധനയിൽ ഉദ്യോഗസ്ഥർ വിലയിരുത്തി.

ALSO READ: സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് പിന്നാലെ ആകാശച്ചുഴില്‍പ്പെട്ട് ഖത്തര്‍ എയര്‍വേയ്‌സ്; 12 പേര്‍ക്ക് പരിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News