എ എഫ് സി ഏഷ്യൻ കപ്പ്; ഇറാനെ തകർത്ത് ഖത്തർ ഫൈനലിൽ

എ എഫ് സി ഏഷ്യൻ കപ്പിൽ ഇറാനെ തകർത്ത് ഖത്തർ ഫൈനലിൽ. ഇറാന്‍റെ ജയം രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്. അങ്ങനെ എളുപ്പത്തിലൊന്നും കപ്പ് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന് വീണ്ടും കാട്ടിത്തന്നിരിക്കുകയാണ് കരുത്തന്മാരായ ഖത്തർ. എ എഫ് സി ഏഷ്യൻ കപ്പിലെ നിലവിലെ ചാമ്പ്യന്മാരായ ഖത്തർ ഇറാനെ രണ്ടിനെതിരെ 3 ഗോളുകൾക്ക് തോൽപ്പിച്ചാണ് ഫൈനലിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചത്.

Also Read: ഭരണഘടനാവകാശങ്ങൾക്കു വേണ്ടി കേരളം നയിക്കുന്ന പോരാട്ടത്തിന് പിന്തുണയുമായി മുംബൈയിൽ ഐക്യദാർഢ്യസംഗമം

ആവേശകരമായ മത്സരത്തിൽ 82 ആം മിനുട്ടിൽ അല്‍മോയിസ് അലിയുടെ വകയായിരുന്നു ഖത്തറിന്റെ വിജയഗോള്‍. ഇരു ടീമുകളുടെയും ആക്രമണോത്സുകത കളി ആവേശഭരിതമാക്കിയെങ്കിലും ആതിഥേയരായ ഖത്തർ വിജയം നേടിയെടുക്കുകയായിരുന്നു. ഖത്തറിനായി ജസീം ഗാബര്‍ അബ്ദസ്സലാമും അക്രം അഫീഫും അല്‍മോയസ് അലിയുമാണ് ഗോള്‍ നേടിയത്.

Also Read: ഏക സിവിൽ കോഡിന്റെ ആദ്യ പരീക്ഷണം; ഏക സിവിൽ കോഡ് ബിൽ പാസാക്കി ഉത്തരാഖണ്ഡ് നിയമസഭ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News