‘കപ്പടിച്ച് ഖത്തർ’, ബർഷാം എന്ന വന്മതിൽ തട്ടി നിലം പതിച്ച് ജോർദാൻ

ഏഷ്യൻ കപ്പ് ഫുട്‌ബോൾ കിരീടം നിലനിർത്തി ഖത്തർ. ഫൈനലിൽ പൊരുതിക്കളിച്ച ജോർദാനെ 3–-1ന്‌ തോൽപ്പിച്ചാണ്‌ തുടർച്ചയായ രണ്ടാംതവണയും ഖത്തർ ഏഷ്യൻ കപ്പ്‌ ചാമ്പ്യൻമാരായത്‌. അക്രം അഫീഫിന്റെ ഹാട്രിക്കും, ഗോൾകീപ്പർ മെഷാൽ ബർഷാമിന്റെ മികച്ച പ്രകടനവുമാണ് ഖത്തറിനെ വിജയത്തിലേക്ക് നയിച്ചത്.

ALSO READ: എന്തുകൊണ്ട് ഭ്രമയുഗത്തിൽ മമ്മൂട്ടി? ‘അതിന് മൂന്ന് കാരണങ്ങൾ ഉണ്ട്’, സിനിമ കാണാൻ പ്രായം പ്രശ്നമോ? സംവിധായകൻ പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News