തിരുവനന്തപുരം വിമാനത്താവളത്തിന് ക്യുസിഎഫ്ഐ ദേശീയ പുരസ്കാരം

ക്വാളിറ്റി സർക്കിൾ ഫോറം ഓഫ് ഇന്ത്യയുടെ (ക്യുസിഎഫ്ഐ) പ്രവർത്തന മികവിനുള്ള നാഷനൽ ഗോൾഡ് അവാർഡ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു.

Also read:രാഹുൽ മാങ്കൂട്ടത്തിലിനെയും ഷാഫി പറമ്പിലിനെയും തള്ളി രമേശ് ചെന്നിത്തല; രാഷ്ട്രീയത്തിൽ പ്രതിയോഗികളോട് മാന്യമായി പെരുമാറണം

സുരക്ഷിതമായ വ്യോമഗതാഗതം ഉറപ്പു വരുതുന്നതിനൊപ്പം സുസ്ഥിര വികസന പദ്ധതികളും പരിഗണിച്ചാണ് പുരസ്കാരം. ഛത്തീസ്ഗഡിലെ ഭില്ലായിയിൽ നടന്ന ചടങ്ങിൽ എയർപോർട്ട് അധികൃതർ പുരസ്കാരം ഏറ്റുവാങ്ങി.

QCFI National Award for Thiruvananthapuram Airport

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News