ഉന്നത വിദ്യാഭ്യാസ രംഗത്തെ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നതാണ് ഗവർണറുടെ ഇടപെടലുകൾ: മന്ത്രി ആർ ബിന്ദു

ഉന്നത വിദ്യാഭ്യാസ രംഗത്തെ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നതാണ് ചാൻസലറായ ഗവർണറുടെ ഭാഗത്ത് നിന്നുള്ള ഇടപെടലുകൾ എന്ന് മന്ത്രി ആർ ബിന്ദു. ക്വാളിറ്റിയും മെറിറ്റും പരിശോധിക്കാതെയാണ് ആളുകളെ നോമിനേറ്റു ചെയ്യുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

ALSO READ:കരുവന്നൂരില്‍ സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡി നടപടി പകപോക്കല്‍, രാഷ്ട്രീയമായും നിയമപരമായും നേരിടും: എംവി ഗോവിന്ദന്‍ മാസ്റ്റര്‍

എബിവിപി പ്രവർത്തകർ ആയതുകൊണ്ട് മാത്രം ചില ആളുകളെ നോമിനേറ്റു ചെയ്യുന്നുവെന്നും നിയമപരമായ വശങ്ങൾ സർക്കാർ പരിശോധിക്കും എന്നും മന്ത്രി പറഞ്ഞു.

ALSO READ: പള്ളിക്കാടുകൾ വെട്ടിത്തെളിയിച്ച് നല്ല ചെടികൾ വെച്ചുപിടിപ്പിക്കണം, ഉറ്റവരുടെ ഖബർ സന്ദർശിക്കാൻ സ്ത്രീകൾക്ക് അനുമതി വേണം; അഭ്യർത്ഥനയുമായി കെ ടി ജലീൽ എം എൽ എ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News