കൊല്ലം കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ദേവദാസ് അന്തരിച്ചു

കൊറ്റങ്കര ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായ പേരൂര്‍ മേക്കോണ്‍ സി കെ ഭവനില്‍ ആര്‍ ദേവദാസ് (62) അന്തരിച്ചു. സംസ്‌കാരം 12-9-2023 ന് വൈകിട്ട്.

READ MORE:മമ്മൂട്ടിയുടെ സഹോദരി ആമിന അന്തരിച്ചു

സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം, കാഷ്യു വര്‍ക്കേഴ്‌സ് സെന്റര്‍ കൊല്ലം താലൂക്ക് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുകയായിരുന്നു.
ഭാര്യ: ഗീതാ കുമാരി.
മക്കള്‍: ചിത്ര ജി. ദാസ്, കിരണ്‍ ജി. ദാസ്. മരുമക്കള്‍: ശരത്, ലക്ഷ്മി

READ MORE:മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0; രണ്ടാം ഘട്ടത്തിന് തുടക്കമായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News