ബോംബ് ഭീഷണി നേരിട്ട എയർ ഇന്ത്യയ്ക്ക് ബ്രിട്ടീഷ് ടൈഫൂണിന്റെ എസ്കോർട്ട്; സുരക്ഷിതമായി ലണ്ടനിൽ ഇറങ്ങി

typhoon

ബോംബ് ഭീഷണി ലഭിച്ച എയർ ഇന്ത്യ വിമാനത്തിന് എസ്കോർട്ടുമായി ബ്രിട്ടീഷ് റോയൽ എയർഫോഴ്‌സിന്റെ ടൈഫൂൺ. വിമാനം പിന്നീട് ലണ്ടനിൽ സുരക്ഷിതമായി ഇറങ്ങി. മുംബൈയിൽ നിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിനാണ് ബോംബ് ഭീഷണി ലഭിച്ചത്.

Also Read: ഹമാസിന്റെ പുതിയ മേധാവി യഹ്‌യ സിന്‍വാറും കൊല്ലപ്പെട്ടു? അവകാശവാദവുമായി ഇസ്രയേല്‍

റാഫിന്റെ കോണിങ്സ്ബിയിൽ നിന്നാണ് ടൈഫൂൺ യുദ്ധവിമാനം ഇന്നലെ ഉച്ച തിരിഞ്ഞ് പുറപ്പെട്ടത്. ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറക്കിയതായി എയർലൈൻ ഉദ്യോഗസ്ഥർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News