ആരോഗ്യം ആണോ പ്രധാനം? എങ്കിൽ ഈ ഹെൽത്തി ദോശ പരീക്ഷിച്ച് നോക്കു!

ആരോഗ്യകരമായ റാഗി ദോശ എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം എന്ന് നോക്കാം…

ചേരുവകൾ:
റാഗി- 200 ഗ്രം
ഉഴുന്ന് പരിപ്പ്- 50 ഗ്രാം
ഉലുവ- 1 ടീസ്പൂൺ
ചോറ്- 2 ടേബിൾ സ്പൂൺ

Also read:വാഴപ്പഴം പെട്ടെന്ന് പഴുത്തുപോവുന്നുണ്ടോ? ഈ പൊടിക്കൈകൾ പരീക്ഷിച്ചുനോക്കൂ…

തയ്യാറാക്കുന്ന വിധം:
റാഗി നന്നായി കഴുകി അഴുക്കൊക്കെ കളഞ്ഞ് 3 മണിക്കൂർ വെള്ളത്തിലിട്ട് വയ്ക്കുക
ഉഴുന്ന് പരിപ്പ്, ഉലുവ എന്നിവയും രണ്ട് മണിക്കൂർ നേരം വെള്ളത്തിലിട്ട് വയ്ക്കുക.
നന്നായി കുതിർത്ത റാഗിയും ഉഴുന്നും ഉലുവയും ചോറും ചേർത്ത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക.
അരച്ചെടുത്ത മാവ് പുളിപ്പിക്കാനായി 12 മണിക്കൂർ മാറ്റിവയ്ക്കുക.
നന്നായി പുളിച്ച മാവിൽ അൽപ്പം ഉപ്പും ചേർത്ത് ദോശ ചുട്ടെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News