രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി തുടരും

രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി തുടരും. കരാര്‍ എത്ര വര്‍ഷത്തേക്കാണെന്ന് വ്യക്തമല്ല. ലോകകപ്പോടെ രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ അവസാനിച്ചിരുന്നു. കരാര്‍ പുതുക്കാന്‍ താല്‍പര്യമില്ലെന്ന് ദ്രാവിഡ് ബി.സി.സി.ഐയെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Also Read: കുട്ടിയെ കിട്ടിയപ്പോഴുള്ള മുഖ്യമന്ത്രിയുടെ സന്തോഷം കണ്ട് ഞങ്ങൾ അമ്പരന്നു; മന്ത്രി കെ രാജൻ

കഴിഞ്ഞ രണ്ട് വര്‍ഷം രാഹുല്‍ ദ്രാവിഡിന് കീഴില്‍ മികച്ച പ്രകടനമാണ് ഇന്ത്യ ടീം നടത്തിയത്. ദ്രാവിഡിന്റെ പരിശീലനത്തിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യ റണ്ണേഴ്‌സപ്പായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News