പന്തീരങ്കാവ് പീഡന കേസ്: പ്രതിയെ ബാംഗ്ലൂരിലെത്തിച്ചയാള്‍ പിടിയില്‍

പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ് പ്രതിയെ ബാംഗ്ലൂരിലെത്താന്‍ സഹായിച്ച സുഹൃത്ത് പിടിയില്‍. രാജ്യം വിടാന്‍ സഹായിച്ചത് മങ്കാവ് സ്വദേശി രാജേഷിനെ പൊലീസ് കണ്ടെത്തി. രാഹുലിനെ ബാംഗ്‌ളൂരില്‍ എത്തിച്ച പി രാജേഷ് ആണ് കസ്റ്റഡിയില്‍. ഇരയെ ആക്രമിക്കുമ്പോള്‍ രാഹുല്‍ ഗോപാലിനൊപ്പം ഒപ്പം രാജേഷ് ഉണ്ടായിരുന്നു. രാഹുല്‍ സിംഗപ്പുര്‍ വഴി ജര്‍മനിയില്‍ എത്തി എന്ന് രാജേഷ് പൊലീസിനോട് വെളിപ്പെടുത്തി.

ALSO READ: ബൈക്കിലെത്തിയ യുവാക്കള്‍ വായോധികയുടെ മാല കവര്‍ന്നു; സംഭവം പാലക്കാട്

അതേസമയം രാഹുലിനായ് ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. സിങ്കപ്പൂര്‍ ജര്‍മ്മനി എന്നീ രാജ്യങ്ങളിലെ വിവരങ്ങള്‍ക്കായാണ് നോട്ടീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News