മോദി വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടന ഇല്ലാതാക്കും: രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

maharshtra election

നരേന്ദ്ര മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. മോദി വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടന ഇല്ലാതാകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അതിനു വേണ്ടിയുള്ള ശ്രമങ്ങൾ ആണ് നടക്കുന്നത്. അഗ്നിവീർ പദ്ധതി കൊണ്ട് വന്നത് അദാനിക്കും അമ്പാനിക്കും വേണ്ടിയാണ്. അമേഠിയിൽ നടന്ന റാലിയിലാണ് മോദിക്കെതിരെ രാഹുൽ വിമർശനങ്ങൾ ഉയർത്തിയത്.

Also Read: കാലടിയിൽ ടിപ്പർ സ്കൂട്ടറിൽ ഇടിച്ച് അപകടം; സ്കൂട്ടർ യാത്രികരായ പെൺകുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതേസമയം, ഹിന്ദുത്വ സംരക്ഷണപ്രസംഗവുമായി മോഡി വീണ്ടും രംഗത്തെത്തി. അധികാരത്തിൽ വന്നാൽ കോൺഗ്രസും, സമാജ്വാദി പാർട്ടിയും അയോദ്യ ക്ഷേത്രത്തിനു മുകളിൽ ബുൾഡോസർ കയറ്റുമെന്ന് മോദി പറഞ്ഞു.

Also Read: അന്ത്യോക്യാ പാത്രയർക്കീസിന്റെ ഉത്തരവുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു; ക്നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്തയെ സസ്പെൻഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News