രാഹുൽ ​ഗാന്ധിയുടെ കഴുത്തിൽ ചെരുപ്പുമാല: ആക്ഷേപ ചിത്രവുമായി ബിജെപി

കോൺ​ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ​ഗാന്ധിയെ അധിക്ഷേപിച്ച് ബിജെപി. അദ്ദേഹത്തെ പരിഹസിക്കുന്ന തരത്തിലുള്ള ആനിമേറ്റഡ് ചിത്രമാണ് ബിജെപി സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.

ALSO READ: ശസ്ത്രക്രിയ വിജയകരം; സർക്കാരിനും പോലീസിനും ഡോക്ടർമാർക്കും നന്ദി അറിയിച്ച് ഹരിനാരായണന്റെ കുടുംബം

വെള്ളിയാഴ്ചയാണ് ബിജെപിയുടെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിൽ ചിത്രം പങ്കുവെച്ചത്. കഴുത്തിൽ ഷൂവുമിട്ട് നിൽക്കുന്നതാണ് ചിത്രം. രാഹുൽ ​ഗാന്ധി ഇൻ ആൻഡ് അസ് ട്യൂബ് ലൈറ്റ് എന്ന അടിക്കുറിപ്പും ഉണ്ട്. മെയ്ഡ് ഇൻ ചൈന എന്ന് ചിത്രത്തിലുണ്ട്. 2020ൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുൽ ​ഗാന്ധിയെ ട്യൂബ് ലൈറ്റ് എന്നു വിളിച്ച് പരി​ഹസിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News