ഇന്ത്യ മുന്നണിയുടെ സ്ഥാനാർഥിയായാണ് മത്സരിക്കുന്നതെന്ന് നോട്ടീസ്; വയനാട്ടിലെ വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച് രാഹുൽ ഗാന്ധി

ഇന്ത്യ മുന്നണിയുടെ സ്ഥാനാർഥിയാണെന്ന്‌ വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച്‌ രാഹുൽഗാന്ധിയുടെ തെരഞ്ഞെടുപ്പ്‌ ലഘുലേഖ. വയനാട്‌ ലോക്‌സഭ മണ്ഡലത്തിലെ വോട്ടർമ്മാർക്ക്‌ ‌ രാഹുലിന്റെ ഒപ്പോടുകൂടി വിതരണംചെയ്യുന്ന ലഘുലേഖയിലാണ്‌ തെറ്റിദ്ധരിപ്പിക്കൽ.മണ്ഡലത്തിനുവേണ്ടി ഒന്നും ചെയ്യാതിരുന്ന രാഹുൽ പരാജയ ഭീതിയിലാണ്‌ തെറ്റിദ്ധരിപ്പിക്കുന്ന ലഘുലേഖയുമായി രംഗത്തിറങ്ങിയതെന്ന് എൽഡിഎഫ്‌ വയനാട്‌ ജില്ലാ കമ്മിറ്റി ആരോപിച്ചു.

ALSO READ: തൃശൂരില്‍ പത്മജക്ക് പിന്നാലെ നാല് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി ബിജെപിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News